നടവയൽ: കോലത്തേട്ട് ജോയി വർഗീസ് (66) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: വിജിൻ, അനുഷ. മരുമക്കൾ: നിഷ, ഡാനിയേൽ. സഹോദരങ്ങൾ: ഏലിയമ്മ, പൗലോസ്, അന്നമ്മ, ബേബി, ലീല, സാജു, സുധ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുംബൈ തിലക് നഗർ പള്ളി സെമിത്തേരിയിൽ.