മുട്ടിൽ: കല്ലുവളപ്പിൽ ഹൗസിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ കെ.വി. ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഷബീർ, ഹാഷിർ, നബ്ഹാൻ. മരുമകൾ: കെ.കെ. റഫിയ തസ്നീം. സഹോദരങ്ങൾ: കുഞ്ഞയമുട്ടി, കുഞ്ഞി മുഹമ്മദ്, നബീസ.