പച്ചിലക്കാട്: മണിയങ്കോട് എം.കെ. അനന്തയ്യ ഗൗഡരുടെ ഭാര്യ പച്ചിലക്കാട് സരോജ എസ്റ്റേറ്റില്‍ സരോജിനി അവ്വ (90) നിര്യാതയായി. മക്കള്‍: എം.എ. അജിത് പ്രസാദ് ജയിന്, എം.എ. നിര്‍മല, എം.എ. ബാഹുബലി കുമാര്‍, എം.എ. പുഷ്പലത, എം.എ. സുജാത, പരേതനായ എം.എ. മഹാവീരന്. മരുമക്കള്‍: രജനി അജിത് പ്രസാദ് ജയിന്, സുരേന്ദ്ര ഹെഗ്ഡെ, എം.ഡി. വിജയകുമാര്‍, ശ്യാമള മഹാവീരന്, പരേതരായ ഉഷ ബാഹുബലി കുമാര്‍, രവീന്ദ്രന്. മുന്‍ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്.