വൈത്തിരി: വിജേഷ് നിവാസിൽ എം.ജി. വിജയകുമാർ (68) നിര്യാതനായി. ഭാര്യ: വിജയ. മകൻ: എം.വി. വിജേഷ് (വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമകൾ: ആതിര വിജേഷ്. സഹോദരങ്ങൾ: എം.ജി. രാജേന്ദ്രകുമാർ, പരേതരായ എം.ജി. നന്ദഗോപാലൻ, എം.ജി. കുപ്പസ്വാമി, എം.ജി. കൃഷ്ണൻ, എം.ജി. പങ്കജം, എം.ജി. കൃഷ്ണവേണി, എം.ജി. ശാന്ത, എം.ജി. രംഗനായകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വൈത്തിരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.