കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് ഓമന നിവാസിൽ (ഇളമണ്ണ്) ഇ.കെ. പ്രകാശ് (63- റിട്ട. മിലിട്ടറി) നിര്യാതനായി. മാതൃഭൂമി കൊല്ലം യൂനിറ്റിൽ മുൻ സെക്യൂരിറ്റി ഓഫിസറും കുന്നത്തൂർ പടിഞ്ഞാറ് എൻ.എസ്. എസ് കരയോഗം വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ശ്രീലത. മക്കൾ: ആരതി എസ്. പ്രകാശ്, ആവണി എസ്. പ്രകാശ്. മരുമക്കൾ: എസ്. ആദർശ്, ഗോകുൽ എസ്. നാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.