കൊല്ലം: കാവനാട് കന്നിമ്മേൽചേരി മുള്ളങ്കോട്ട് വടക്കതിൽ പരേതരായ ഭാസ്കരൻപിള്ളയുടെയും രാധമ്മയമ്മയുടെയും മകൻ ബി. ബാബു (54) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ആതിര, ആരതി. സഹോദരങ്ങൾ: പരേതനായ ബാലചന്ദ്രൻ, തുളസീഭായ്, തങ്കമണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.