മഞ്ചേരി: കോവിലകംകുണ്ട് തൊടിയിൽ തറവാട് കെ.സി. ഗോപാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: അജിത, ശിവദാസൻ, ചന്ദ്രൻ, (കേരള വാട്ടർ അതോറിറ്റി, മലപ്പുറം). മരുമക്കൾ: പി. വേലായുധൻ, എം.എൻ. ഷൈനി, എൻ. ലിഖി.