തമ്പുരാട്ടിക്കല്ല്: കുഴിക്കാടന്‍ ഹംസ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ജലീല്‍, സീനത്ത്, സലീന, സല്‍മത്ത്. മരുമക്കള്‍: ഷൗക്കത്ത്, ജഅഫര്‍, ജംഷീദ്, അസ്മാബി. സഹോദരങ്ങള്‍: ഉമ്മര്‍, ആലി, അബു, ഇബ്രാഹീം.