കോട്ടക്കൽ: ചെറുശ്ശോല കാക്കാത്തടം ചെമ്മഞ്ചേരി അലവി (67) നിര്യാതനായി. ഭാര്യ: ആമിന തെന്നല. മക്കൾ: റഫീഖ്, ഹസീന, ഹസ്ന, റഷീദ, മൈമൂന, റിസ് വാൻ. മരുമക്കൾ: സാജി സ്വാഗതമാട്, സാക്കിർ വെട്ടിച്ചിറ, ഹസ്സൻ കരേക്കാട്, ഹനീഫ വെന്നിയൂർ, ഫാത്തിമ കുണ്ടൻചിന. സഹോദരങ്ങൾ: കോയ, കുഞ്ഞുമുഹമ്മദ്, പരേതനായ ബീരാൻകുട്ടി.