നിലമ്പൂർ: അരുൺ സ്റ്റുഡിയോ ഉടമ പയ്യമ്പള്ളി അരുണോദയത്തിൽ എൻ. രാജഗോപാൽ (63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അരുൺ രാജ് (സർവെയർ, റീസർവേ ഓഫിസ് നിലമ്പൂർ), അശ്വതി. മരുമക്കൾ: ശ്യാം (ദുബൈ), ശരണ്യ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കോവിലകത്തുംമുറി ശ്മശാനത്തിൽ.