വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിൽ താമസിക്കുന്ന വെള്ളാട്ടുപടി (ഇല്ലപ്പറമ്പിൽ) തങ്ക (69) നിര്യാതയായി. ഭർത്താവ്: വെള്ളാട്ടുപടി താമി (ജി.എച്ച്.എസ്.എസ് പേരശ്ശനൂർ റിട്ട. ഓഫിസ് സ്റ്റാഫ്). മക്കൾ: ഷാജി, സുശീല, ശർമിള. മരുമക്കൾ: വേലായുധൻ, ശശി, ബിന്ദു.