വലിയകുന്ന്: അമ്പാൾ വടക്കേപ്പാട്ട് തൊടി മൊയ്തുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കമ്മു മുസ്ലിയാർ, മൊയ്തു, മുഖാരി, സൈദ്, ഷൗകത്ത്. മരുമക്കൾ: സഫിയ, ഖദീജ, മറിയ, സൈനബ, നസീമ.