തിരുനാവായ: കൊടക്കലിലെ പരേതരായ ചെറിയത്ത് തോമസ്-ഗ്രേയ്സി ദമ്പതികളുടെ മകൻ റോബർട്ട് ലോറൻസ് (74) നിര്യാതനായി. ഭാര്യ: മോളി റോബർട്ട്. മക്കൾ: റോണി റോബർട്ട്, മേരി ജാക്വലിൻ. മരുമക്കൾ: മഞ്ജു, ഷജിൽ കുമാർ. സംസ്കാരം ശനിയാഴ്ച കാലത്ത് ഒമ്പതിന് കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.