ഇരുമ്പുഴി: വടക്കുംമുറി പരേതനായ മേച്ചീരി മമ്മുദുവിന്റെ ഭാര്യ തോട്ടത്തിൽ വളച്ചെട്ടിയിൽ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: നാസർ, സൈതലവി, നിസാർ, മുനീർ, അബൂബക്കർ, ശറഫുന്നിസ, റാബിയ. മരുമക്കൾ: ഇബ്രാഹിം (പടിഞ്ഞാറ്റുംമുറി), ഫാത്തിമ സുഹ്റ, ബുനൈസ, നസീറ, സുമയ്യ, ഖദീജ നെസ്രി, പരേതയായ ഹസീന.