താനൂർ: എച്ച്.എസ്.എം സ്കൂളിന് സമീപം കമാലിന്റെ പുരക്കൽ കമാലിന്റെ മകൻ ഫൈസൽ (50) അബൂദബിയിൽ നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: അസ്നത്ത്. മക്കൾ: മുസൈഫ്, മുൻസിറ, മിസ്ബ. സഹോദരങ്ങൾ: ഇസ്മായിൽ, ജംഷീർ, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വടക്കെ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.