തലപ്പുഴ: തിണ്ടുമ്മൽ പാലേരി ബാലകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സനൂപ്, ചിത്ര. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.