മണപ്പാടം: കൊക്കാല വീട്ടിൽ പരേതനായ വാസുവിന്റെ മകൻ കൃഷ്ണൻകുട്ടി (63) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: അംബുജം. സഹോദരങ്ങൾ: പ്രഭാകരൻ, ബാലൻ, യശോദ, രുഗ്മിണി, ചന്ദ്രിക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.