പത്തിരിപ്പാല: കല്ലൂർ പണ്ടാരതൊടി വീട്ടിൽ പരേതനായ ചാത്തുവിന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ജയ പ്രകാശൻ, ഉണ്ണികൃഷ്ണൻ, ദാക്ഷായണി, ശാന്ത, സത്യഭാമ, പുഷ്പാവതി. മരുമക്കൾ: അംബിക, സിന്ധു, രാജൻ, സുധ, രാജൻ, പരേതരായ മുരുകൻ, ചന്ദ്രൻ.