ആനക്കര: പട്ടിത്തറ അഴിവളപ്പിൽ അച്യുതൻ നായരുടെ ഭാര്യ അമ്മിണിയമ്മ (96) നിര്യാതയായി. മക്കൾ: ശിവരാമൻ, സുബ്രഹ്മണ്യൻ, വിജയകുമാരി, പങ്കജം, ഗിരിജ, ലീല, സുശീല.