ഒറ്റപ്പാലം: പനമണ്ണ അമ്പലവട്ടംകുന്നത്ത് വീട്ടിൽ രാമൻകുട്ടി എഴുത്തച്ഛൻ (93) നിര്യാതനായി. മക്കൾ: ബാലസുബ്രഹ്മണ്യൻ (ഉണ്ണി), പുഷ്പലത, സരള, സുരേഷ് കുമാർ (ബാബു). മരുമക്കൾ: ഗംഗാധരൻ, ഹരിദാസ്, ജിഷ.