ആലത്തൂർ: വെങ്ങന്നൂര്‍ പറയന്കോട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജ ഉമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, നാസർ, അസ്സനാർ, നൂർജഹാൻ, സാജിദ, സൈനബ, ഷുക്കൂർ, നസീമ. മരുമക്കൾ: സുലൈഖ, സുഹ്റ, നബീസ.