കന്നിമേൽച്ചേരി: ആലാട്ട്കാവ് നഗർ 135 കാർത്തികയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പത്മാവതിയമ്മ (90) നിര്യാതയായി. മക്കൾ: ജലജാദേവി, വേണുഗോപാൽ, രാജഗോപാൽ. മരുമക്കൾ: മീരാഭായി, രശ്മി, പരേതനായ സുനിൽ ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.