ഓയൂർ: നെല്ലിപ്പറമ്പ് വടക്കേക്കര മേലതിൽ വീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ: കമലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: വത്സല, വസന്ത, ഗിരിജ, രാജീവൻ (ഖത്തർ), സജീവൻ (ഗുജറാത്ത്). മരുമക്കൾ: മധുസൂദനൻ പിള്ള, പ്രീതി എ. നായർ, ശ്രീകല, പരേതനായ ജനാർദനൻ പിള്ള. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.