കുണ്ടറ: കാഞ്ഞിരകോട് കുളപൊയ്ക പുത്തൻവീട്ടിൽ ഫ്രാൻസിസ് (65-പടപ്പക്കര ചക്കുള കുടുംബാംഗം) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം (വാവ). മക്കൾ: ബാസ്റ്റ്യൻ ഫ്രാൻസിസ്, ബിയാട്രിസ് ഫ്രാൻസിസ്. മരുമക്കൾ: സിംപി ബാസ്റ്റ്യൻ, മെൽവിൻ ലോബോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുംബൈ വസായി ഇൻഫന്റ് ജീസസ് ദേവാലയ സെമിത്തേരിയിൽ.