തുവ്വൂർ: നീലാഞ്ചേരി ബാലൻപടിയിലെ പരേതനായ വട്ടപറമ്പത്ത് കണ്ണൻ നായരുടെ ഭാര്യ ശാന്തകുമാരി (85) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, വിജയലക്ഷ്മി, ഇന്ദിര ദേവി. മരുമക്കൾ: ജയചന്ദ്രൻ (ഇരിങ്ങാട്ടിരി), രാധാകൃഷണൻ (പോത്തുകല്ല്), ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.