കോട്ടക്കൽ: പറപ്പൂർ വെട്ടികാട്ട് കുന്നത്ത് പരേതരായ വേലായുധന്റെയും ലക്ഷ്മിയുടെയും മകൻ ജയപ്രകാശ് (47) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: പ്രണവ്, അമീഷ. സഹോദരങ്ങൾ: അനിൽ കുമാർ, വിജയകുമാർ, രാജേഷ്, സതീഷ് കുമാർ, ഷൈലജ, റോജാമണി, പ്രിയമോൾ, പരേതനായ ബൈജു.