വൈത്തിരി: പരേതനായ അറക്കൽ പൗലോസിന്റെയും ത്രേസ്യയുടെയും മകൻ ജോണി (64) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: പോൾസൺ, ജിസ്ന. മരുമകൻ: ബൈജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വൈത്തിരി സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.