മാനന്തവാടി: മുതിരേരി കൊട്ടാരത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ റോസിലി (68) നിര്യാതയായി. മക്കൾ: സിനി, സജി, സിന്ധു. മരുമക്കൾ: ഷാജി, എൽദോസ്, ലിന്റു. സംസ്കാരം ഞായറാഴ്ച മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.