പൊലിക്കോട്: അണ്ടൂർ സിനി വിഹാറിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമളാഭായി അമ്മ (72) നിര്യാതയായി. മക്കൾ: സിനിമോൾ, സിജി. മരുമക്കൾ: മധുധരൻപിള്ള, സതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.