തിരൂര്‍: കോട്ട് കാക്കടവ് സ്വദേശി കിളത്ത് പറമ്പില്‍ കുഞ്ഞമ്മു ഹാജിയുടെ മകള്‍ റാബിയ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: നഫീസു മോള്, മുഹമ്മദ് കുട്ടി എന്ന ബാവ, പരേതയായ പാത്തുമോള്‍. മരുമക്കള്‍: ഖമറുദ്ദീന് നിറമരുതൂര്‍, അബൂബക്കര്‍ കുറ്റിപ്പാല, ജമീല.