പുത്തനത്താണി: രണ്ടത്താണി പരേതനായ എൻ.പി. ഹസന്റെ ഭാര്യ തണ്ടാശ്ശേരി മറിയാമു (78) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സൈനബ, സുഹ്റ. മരുമക്കൾ: റംല ചേന്നര, മുഹമ്മദ് കുട്ടി പന്താവൂർ, ഫഖ്റുദ്ദീൻ.