പുളിക്കല്‍: വലിയപറമ്പ് ആലക്കപ്പറമ്പ് കരണിയില്‍ പണ്ടാറക്കണ്ടി പരേതനായ ആനക്കച്ചേരി ആലി മുഹമ്മദ് ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: മുഹമ്മദ്ഹാജി, മൂസ ഹാജി, അബ്ദുല്‍ റസാഖ്, സുലൈമാന്‍, യുസുഫ്, ഉസ്മാന്, ആമിന, ഖദീജ (ആനക്കച്ചേരി ജ്വല്ലറി ഗ്രൂപ് ഡയറക്ടര്‍മാർ). മരുമക്കള്‍: മഹ്മൂദ്, അബ്ദുറഹ്മാന്. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, മറിയം, റുഖിയ.