പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴെമുക്ക് പരേതനായ വെളിയങ്കോടന് മമ്മദിന്റെ ഭാര്യ മമ്മീര്യം (85) നിര്യാതയായി. മക്കള്‍: മുസ്തഫ, ഖദീജ, മറിയുമ്മ, സുബൈദ. മരുമക്കള്‍: അഹ്മദ്, ഹഫ്സത്ത്, പരേതരായ അലവി, ഫൈസല്‍ മുസ്ലിയാര്.