രാമപുരം: പാതിരമണ്ണയിലെ പൂളക്കൽ പാത്തുമ്മ (62) നിര്യാതയായി. ഭർത്താവ്: നെച്ചിക്കാട്ടിൽ മൂസ. മക്കൾ: ശിഹാബ് മുസ്ലിയാർ, നസീർ അലി, ഷഫീഖ്, റഹ്മത്തുന്നീസ. മരുമക്കൾ: ജുബൈരിയ കുന്നത്ത് (വഴിപ്പാറ), സഫിയ തായാട്ട് (കട്ടിലശ്ശേരി), സാദിയ നാനാട്ടിൽ (കൊഴിഞ്ഞിൽ), ഹാരിസ് ബാബു പുന്നക്കാട്ടുകുഴി (തിരൂർക്കാട്). സഹോദരൻ: അബൂതാഹിർ മൗലവി പനങ്ങാങ്ങര (കേരള ഖിസ്സപാട്ടുസംഘം സംസ്ഥാന സെക്രട്ടറി).