വണ്ടൂർ: നടുവത്ത് കൂറ്റൻപാറയിൽ കൈലാട് മേലേതിൽ മണി (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാധാമണി, അനിൽകുമാർ, ഷാജി, പ്രഭാവതി. മരുമക്കൾ: സുകുമാരൻ, അനില, സന്ധ്യ, ഉണ്ണികൃഷ്ണൻ.