മേലാറ്റൂർ: പുല്ലിക്കുത്ത് ഖാദി വ്യവസായ കേന്ദ്രത്തിന് സമീപം പുത്തൻ വീട്ടിൽ ഗോപാലപ്പണിക്കർ (81) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ഇന്ദിര, ലത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സന്ദീപ്, അഭയൻ, രാജി.