ആലത്തൂർ: തെന്നിലാപുരം പൂവക്കോട് വീട്ടിൽ ബാലകൃഷ്ണൻ എഴുത്തച്ഛന്റെ ഭാര്യ ചന്ദ്രിക (63) കാടാമ്പുഴയിൽ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: സന്തോഷ്, സജിത (അധ്യാപിക). മരുമക്കൾ: രമ്യ, വിവേക്.