പത്തിരിപ്പാല: പേരൂർ ഗാന്ധി സേവാസദനം കുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുരേഷ്, സുനിൽ, സുനിത, സുജാത, പരേതനായ ജയപ്രകാശ്. മരുമക്കൾ: വിശ്വനാഥ്, ശശി, ജലജ, സുജീനി, ശിൽപ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.