അകത്തേത്തറ: പാലക്കാട് ജില്ല ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്സ് നടക്കാവ് കാർത്തിക വീട്ടിൽ വി.പി. ശാന്തകുമാരി (76) നിര്യാതയായി. ഭർത്താവ്: പി. രാമചന്ദ്രൻ (റിട്ട. ജെ.ടി.ഒ, ബി.എസ്.എൻ.എൽ). മക്കൾ: പി. രാജേഷ്, പി. അനില. മരുമകൾ: സുരേഷ് കുമാർ, കവിത.