പത്തിരിപ്പാല: നഗരിപ്പുറം മണിയേടത്ത് പുത്തൻവീട്ടിൽ സരസ്വതിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി പണിക്കർ. മക്കൾ: പ്രസന്ന, രാമദാസ് (റിട്ട. ബാങ്ക്ഉദ്യോഗസ്ഥൻ), നന്ദിനി (റിട്ട. അധ്യാപിക, കേരളശ്ശേരി ഹൈസ്കൂൾ). മരുമക്കൾ: ഉഷ, വേണുഗോപാൽ (റിട്ട. അധ്യാപകൻ, കേരളശ്ശേരി ഹൈസ്കൂൾ), പരേതനായ ചന്ദ്രാംഗദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.