പാലക്കാട്: ചിറ്റൂർ പുതുകുളങ്ങര കുടുംബാംഗം കല്ലേപ്പുള്ളി ഹിൽവ്യൂ എൻക്ലേവിൽ ഉത്രാടം വീട്ടിൽ കമലം മേനോൻ (92) നിര്യാതനായി. ഭർത്താവ്: പരേതനായ സി.പി.ആർ. മേനോൻ. മക്കൾ: പദ്മം, ഉഷ, പരേതയായ പ്രമീള. മരുമക്കൾ: കെ.പി.കെ. കുട്ടി, സുരേഷ്, പരേതനായ രഘുനന്ദൻ മേനോൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ.