വെള്ളമുണ്ട: അത്തിലൻ മമ്മൂട്ടി (58) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജാഫർ, ജവാദ്, നുസ്രത്ത്. മരുമക്കൾ: ഷർമില, ശംസുദ്ദീൻ തേറ്റമല. സഹോരങ്ങൾ: ഇസ്മായിൽ (കെ.എസ്.ആർ.ടി.സി), ഉമ്മർ (കെ.എസ്.ഇ.ബി), റാബിയ, ഖമറുന്നിസ, പരേതയായ ജമീല.