മാനന്തവാടി: വരടിമൂല പച്ചനാൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (95) നിര്യാതയായി. മക്കൾ: ജോൺ, ബേബി, ഐപ്പ്, ജോർജ്, സിസിലി, മാർട്ടിൻ (വിമുക്ത ഭടൻ), ബാബു. മരുമക്കൾ: റോസ, ഏലിയാമ്മ, മേരി, അന്നമ്മ, സ്റ്റീഫൻ, സിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ചർച്ച് സെമിത്തേരിയിൽ.