പിണങ്ങോട്: ഹയർ സെക്കൻഡറി സ്കൂൾ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വാണിയംപറമ്പൻ കോയ (ബാവ-67) നിര്യാതനായി. കൽപറ്റയിലെ ആദ്യകാല ജീപ്പ് ഡ്രൈവറായിരുന്നു. ഭാര്യ: ആയിഷ (മടക്കി). മക്കൾ: ബഷീർ (പത്മ പെട്രോൾ പമ്പ്, കൽപറ്റ), ഷമീർ (ടിപ്ടോപ് സ്റ്റോർ, കൽപറ്റ), ഷമീറ. മരുമക്കൾ: ജസീന മുണ്ടേരി, രസ്നത്ത് മുക്കംകുന്ന്, ഷാഹിർ ഗൂഡലായി കുന്ന്.