കൊല്ലം: തട്ടാമല മണ്ണാണിക്കുളത്ത് മാത്രശ്ശേരി വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കമലാദേവി (84) നിര്യാതയായി. മക്കൾ: വിജയകുമാരി, രമാദേവി, അമ്പിളി, ചന്ദ്രബാബു. മരുമക്കൾ: പരേതനായ വിക്രമൻതമ്പി, ഓമനക്കുട്ടൻ, പ്രസാദ്, ധന്യ. സംസ്കാരം ചൊവ്വാഴ്ച 10 ന് പോളയത്തോട് വിശ്രാന്തിയിൽ.