പൊലിക്കോട്: തേവന്നൂർ പേറ ദിനേഷ് ഭവനിൽ തുളസീധരൻപിള്ളയുടെ ഭാര്യ ദേവിയമ്മ (72) നിര്യാതയായി. മക്കൾ: ദിനേഷ്, ദീപ. മരുമക്കൾ: സുനിൽകുമാർ, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.