ഓച്ചിറ: ക്ലാപ്പന തെക്ക് വല്ലാറ്റിൽ (മരക്കാശ്ശേരിൽ) വാസുദേവൻ (75) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: വസന്ത, വത്സല, ബീന, ബിനു. മരുമക്കൾ: അജയൻ, പരേതനായ സോമൻ. സഞ്ചയനം ഞായറാഴ്ച ഏഴിന്.