പുനലൂർ: കക്കോട് തെങ്ങുവിള വീട്ടിൽ പ്രസന്നൻ (62) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: നിതിൻ, നിത്യ. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.