കൊല്ലം: ലക്ഷ്മിനട വാഴോട്ട് വീട്ടിൽ ഡോ. രാധാകൃഷ്ണൻ നായർ (80- റിട്ട. ഗവ. വെറ്ററിനറി ഡോക്ടർ) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മകൾ: ഗായത്രി. സഹോദരങ്ങൾ: എം. ലീലാഭായിയമ്മ, എം. സരളകുമാരിയമ്മ, സി. മോഹനകുമാരൻ നായർ, എം. ലതിക. സംസ്കാരം ചൊവ്വാഴ്ച 10 ന് മുളങ്കാടകം പൊതുശ്മശാനത്തിൽ.