പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി മൂച്ചിക്കൂട്ടുപറമ്പ് മേലേപ്പുറത്ത് മൊയ്തീൻകുട്ടി മൗലവി (കണ്ണീരി മൗലവി -85) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹൈദർ അലി, ഫൈസൽ, ഷുക്കൂർ, ആബിദ്, ഉബൈദ്, ആയിഷ. മരുമക്കൾ: സുഹറ, ഖദീജ, സഹീറ, നുസ്രത്ത്, മുബഷീറ, മുഹമ്മദലി.